c-divakaran
മത്സ്യത്തൊഴിലാളികളുടെ വനിതാ സ്‌പെഷ്യൽ ബസ് സർവീസുകൾ മത്സ്യഫെഡ് നിർത്തിവച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് തീരദേശ മഹിളാവേദിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്ന തൊഴിലാളികളെ സി. ദിവാകരൻ എം.എൽ.എ പിന്തിരിപ്പിക്കുന്നു. നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ സമീപം

മത്സ്യത്തൊഴിലാളികളുടെ വനിതാ സ്‌പെഷ്യൽ ബസ് സർവീസുകൾ മത്സ്യഫെഡ് നിർത്തിവച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് തീരദേശ മഹിളാവേദിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് സി. ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോൾ. നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ സമീപം

c-divakran-1
മത്സ്യത്തൊഴിലാളികളുടെ വനിതാ സ്‌പെഷ്യൽ ബസ് സർവീസുകൾ മത്സ്യഫെഡ് നിർത്തിവച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് തീരദേശ മഹിളാവേദിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് സി. ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി. പീറ്റർ സമീപം

c-divakaran-2