വെള്ളയമ്പലം അനിമേഷൻ സെന്ററിൽ തിരുവനതപുരം ലത്തീൻ അതിരൂപത സംഘടിപ്പിച്ച ചടങ്ങിൽ ഓഖി ബാധിതർക്കുള്ള മംഗല്യ സഹായ വിതരണത്തിന്റെയും , പെൻഷൻ വിതരണത്തിന്റെയും ഉദ്‌ഘാടനം മന്ത്രി ഡോ : തോമസ് ഐസക് നിർവ്വഹിക്കുന്നു. മന്ത്രി ജെ . മേഴ്സിക്കുട്ടി അമ്മ , തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം . സൂസപാക്യം , സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ യൂജിൻ . എച്ച് . പെരേര , ഓഖി കോർ ടീം മെമ്പർ ഫാദർ ജെയിംസ് കുലാസ് , കുടുംബ പ്രേഷിത ശുശ്രുഷാ ഡയറക്ടർ ഫാദർ എ .ആർ ജോൺ എന്നിവർ സമീപം
വെള്ളയമ്പലം അനിമേഷൻ സെന്ററിൽ തിരുവനതപുരം ലത്തീൻ അതിരൂപത സംഘടിപ്പിച്ച ചടങ്ങിൽ ഓഖി ബാധിതർക്കുള്ള മംഗല്യ സഹായ വിതരണത്തിന്റെയും, പെൻഷൻ വിതരണത്തിന്റെയും ഉദ്‌ഘാടനം മന്ത്രി ഡോ: തോമസ് ഐസക് നിർവ്വഹിക്കുന്നു. മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം, സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്, വികാരി ജനറാൾ യൂജിൻ എച്ച്. പെരേര, ഓഖി കോർ ടീം മെമ്പർ ഫാദർ ജെയിംസ് കുലാസ്, കുടുംബ പ്രേഷിത ശുശ്രുഷാ ഡയറക്ടർ ഫാദർ എ.ആർ.ജോൺ എന്നിവർ സമീപം.