തിരുവനന്തപുരം: ഓടുന്ന ട്രെയിനിലേക്ക് കല്ലെറിയുന്ന മാനസികരോഗികളെ ട്രോളി കേരളാ പൊലീസ്. നേരമ്പോക്കിന് ഓടുന്ന ട്രെയിനിലേക്ക് കല്ല് വലിച്ചെറിയുന്നവർ ഓർക്കേണ്ട ചില കാര്യങ്ങളെ ഓർമ്മപ്പെടുത്തികൊണ്ടാണ് പൊലീസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. കല്ലേറിൽ പലർക്കും തലയ്ക്ക് മാരകമായ ക്ഷതവും ചിലർക്ക് കാഴ്ചശക്തിയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പൊലീസിന്റെ പോസ്റ്റ്. ഇത്തരത്തിൽ മാനസിക രോഗമുള്ളവരെ റെയിൽവേ പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ട് വരാനും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം.