മെൽബൺ: സിറിയൻ ബാലന് നേരെയുണ്ടായ വംശീയാക്രമണത്തെ അപലപിച്ച് ആസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ. സിറിയൻ ബാലൻ നേരെയുള്ള വംശീയാക്രമണം ഞെട്ടിക്കുന്നതാണെന്ന് വോൺ ട്വിറ്രറിൽ കുറിച്ചു. അന്യരാജ്യങ്ങളിൽ നിന്ന് പഠിക്കാനെത്തുന്നവർക്ക് എത്രയും പെട്ടെന്ന് സുരക്ഷയൊരുക്കാൻ സ്കൂൾ അധികാരികൾ തയ്യാറാകണമെന്നും ഷെയ്ൻ വോൺ ആവശ്യപ്പെട്ടു. സിറിയൻ ബാലനെ ആക്രമിക്കുന്നതിന്റെ വീഡിയോയും വോൺ ട്വിറ്ററിൽ പങ്കുവെച്ചു.
Absolutely disgusting. Do something about this urgently. School should be a safe place away from home for all boys and girls !! https://t.co/6ysJxHBI0g
— Shane Warne (@ShaneWarne) November 28, 2018