ലണ്ടൻ: ആക്‌സ്ബ്രിഡ്ജിലെ 132 ഗ്രോസ്‌വെനർ ക്രസന്റിൽ മാൻഡി നിര്യാതയായി. ദിനേഷ് ശോഭനന്റെ ഇളയ മകളാണ്. ദിനേഷ് ശോഭനന്റെ വസതിയിൽ വച്ച് ഒത്തുചേരൽ ഉണ്ടാകും. വിലാസം: 132 ഗ്രോസ്‌വെനർ ക്രസന്റ്, ആക്സ്ബ്രിഡ്‌ജ്, മിഡിൽസെക്‌സ് UB10 9EY(132 Grosvenor Crescent. Uxbridge,Middlesex UB10 9EY). ഫോൺ: 07952563622.
സംസ്‌കാര ചടങ്ങുകൾ 2018 ഡിസംബർ 2ന് ഉച്ചക്ക് 12 മണിക്ക് സിറ്റി ഒഫ് ലണ്ടൻ സെമിത്തേരിയിൽ വച്ച് നടക്കും. വിലാസം: സിറ്റി ഒഫ് ലണ്ടൻ സെമിത്തേരി & ക്രമറ്രോറിയം, ആൾഡെഴ്സ്ബ്രൂക്ക് റോഡ്, മാനർ പാർക്ക്, ലണ്ടൻ E12 5DQ(City of London Cemetery & Crematorium
Aldersbrook Rd, Manor Park, London E12 5DQ).
സംസ്‌കാര ചടങ്ങുകൾക്ക് ശേഷം കേരള ഹൗസിൽ വച്ച് മാൻഡിയുടെ കുടുംബം നടത്തുന്ന സത്കാരത്തിൽ എല്ലാവരുടെ സാന്നിദ്ധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു.
വിലാസം: കേരള ഹൗസ്, 671 റോംഫോർഡ് റോഡ്, മാന പാർക്ക്, ലണ്ടൻ E12 5AD(Kerala House, 671 Romford Road, Manor Park, London E12 5AD).