2018 നവംബർ 30 വെള്ളി, വൃശ്ചികം 14
അശ്വതി: മാനസിക സംതൃപ്തി, ധനനേട്ടം.
ഭരണി: ദഹനക്കുറവ്, മാനസിക അസ്വസ്ഥത.
കാർത്തിക: ആരോഗ്യനില മെച്ചപ്പെടും, കാര്യതടസം.
രോഹിണി: കുടുംബത്തിൽ അസ്വസ്ഥതകൾ, രോഗഭയം.
മകയിരം: ധനപുഷ്ടി, ശത്രുനാശം, സ്ഥാനലാഭം.
തിരുവാതിര: മാനസിക സുഖം, ശത്രുശല്യം.
പുണർതം: ബന്ധുവിരോധം, കാര്യതടസം.
പൂയം: കാര്യതടസം, മാനസിക വിഷമം.
ആയില്യം: ധനവ്യയം, അമിതസഞ്ചാരം, ബന്ധുക്കളുമായി വാക്കുതർക്കങ്ങൾ.
മകം: യാത്രാക്ഷീണം, ചെലവ് വർദ്ധിക്കാം.
പൂരം: കടം വർദ്ധിക്കാൻ സാദ്ധ്യത, ആരോഗ്യക്കുറവ്.
ഉത്രം: സ്ഥാനമാനങ്ങൾ ലഭിക്കാം, ഐശ്വര്യം.
അത്തം: ശത്രുനാശം, ആരോഗ്യം വർദ്ധിക്കും, ധൈര്യം.
ചിത്തിര: സർക്കാർ കാര്യങ്ങളിൽ തടസം, പിതൃസ്ഥാനീയർക്ക് ആരോഗ്യം മോശമാകാം.
ചോതി: അനുകൂല നിലപാട്, സർക്കാർ തൊഴിൽ സാദ്ധ്യത.
വിശാഖം: അംഗീകാരം,സാമ്പത്തിക വർദ്ധന.
അനിഴം: ദൂരദേശയാത്രകൾ കൊണ്ട് ഗുണം, രോഗചിന്ത മനസിനെ അലട്ടും.
തൃക്കേട്ട: ഭാഗ്യകരമായ കാര്യങ്ങൾ അനുഭവപ്പെടാം, പ്രവൃത്തികളിൽ വിജയം.
മൂലം: സാമ്പത്തിക വർദ്ധനവ്, അമിതവ്യയം.
പൂരാടം: വിരഹദുഃഖം, ചീത്ത കുട്ടുകെട്ടുകൾ ഉണ്ടാകാം.
ഉത്രാടം: യാത്രാക്‌ളേശം, കളത്രപുത്രസുഖം.
തിരുവോണം: കാര്യവിജയം, തൊഴിൽ പുരോഗതി.
അവിട്ടം: യാത്രാസുഖം, അമിതഭയം, ധനവ്യയം.
ചതയം: മനോദുഃഖം, സ്ത്രീകൾ മൂലം മാനഹാനി ഉണ്ടാകാം.
പൂരുരുട്ടാതി: രോഗസാദ്ധ്യത, ധനവ്യയം, കാര്യതടസം.
ഉതൃട്ടാതി: ധനനേട്ടം, ശത്രുക്ഷയം.
രേവതി: തൊഴിൽ മേഖല പുഷ്ടിപ്പെടും, ധനപരമായ കാര്യങ്ങൾ ഉയർന്നുകാണപ്പെടും.