വാഹനപ്രേമികൾക്ക് എക്കാലത്തും പ്രണയം തോന്നിയിട്ടുള്ള വാഹനങ്ങളാണ് മെഴ്സിഡസ് ബെൻസ് പുറത്തിറക്കിയിട്ടുള്ളത്. ഏറെ പുതുമകളോടെ ബെൻസ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ സി 200 ഡി പ്രോഗ്രസീവ് മെഴ്സിഡസ് ബെൻസാണ് ഡ്രീം ഡ്രൈവ് ഇന്ന് പരിചയപ്പെടുത്തുന്നത്. കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളുമായെത്തിയ ബെൻസിന്റെ പുത്തൻ താരോദയത്തിനെ പരിചയപ്പെടാം...
എക്‌സ് ഷോറൂം വില 44.74 ലക്ഷം രൂപ