തീർത്ഥാടകർക്ക് നിലയ്ക്കലിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ വിലയിരുത്താനെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.