രഞ്ജി ട്രോഫി, തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ട്
രഞ്ജി ട്രോഫി, തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ട്
മദ്ധ്യപ്രദേശിന്റെ മിഹിർ ഹിർവാനിയുടെ വിക്കറ്റ് നേടിയ കേരളത്തിന്റെ ബേസിൽ തമ്പിയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ
ആദ്യ ഇന്നിംഗ്‌സിൽ ആർദ്ധസെഞ്ചുറി നേടിയ മദ്ധ്യപ്രദേശിന്റെ യഷ് ദുബെ യുടെ ബാറ്റിംഗ്.
രണ്ടാം ദിനവും നിരാശ . . . മദ്ധ്യപ്രദേശ് ക്യാപ്റ്റൻ നാമൻ ഓജയുടെ റൺ ഔട്ട് തീരുമാനം തേർഡ് അമ്പയർ ഔട്ട് അല്ലെന്ന് വിധിച്ചപ്പോൾ കേരള താരങ്ങളുടെ നിരാശ ഫോട്ടോ: സുഭാഷ് കുമാരപുരം