യുദ്ധപ്രധാനമായ മഹാഭാരതമെന്ന ഇതിഹാസം പർവത ത്തിൽവച്ച് എഴുതി പൂർത്തിയാക്കി സത്യാന്വേഷികളായ ഭക്തജനങ്ങൾക്ക് അനുഗ്രഹമരുളി നിൽക്കുന്ന വിഘ്‌നേശ്വര മൂർത്തി നമ്മെ രക്ഷിക്കുമാറാകട്ടെ.