എല്ലാം വിധി... തലശ്ശേരിയിൽ നടക്കുന്ന കണ്ണൂർ ജില്ലാ കലോത്സവത്തിൽ ഭരതനാട്യം മത്സരത്തിലെ വിധികർത്താക്കൾ ക്ഷീണം കാരണം തല ചയച്ചപ്പോൾ. രാവിലെ തുടങ്ങിയ വിധി നിർണയം രാത്രിയിലും അവസാനം കണ്ടില്ല.