sabarimala-

പമ്പ: ശബരിമല സന്നിധാനത്ത് ദർശനം നടത്തുന്നതിനായി 48കാരിയായ യുവതി പമ്പയിൽ. അന്ധ്രാപ്രദേശ് സ്വദേശിയായ ഉഷയെന്ന യുവതിയാണ് സന്നിധാനത്തേക്ക് പോകണമെന്ന താൽപര്യം പ്രകടിപ്പിച്ച് പമ്പയിൽ എത്തിയത്. എന്നാൽ

പൊലീസുകാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഉഷ ശബരിമലയിലേക്കില്ലെന്ന് അറിയിച്ചു. തുടർന്ന് ഉഷയുടെ കൂടെ വന്നവർ മാത്രം മല കയറാൻ തീരുമാനിച്ചു.