lal

കി​ണ​റി​ന് ​ശേ​ഷം​ ​എം.​എ.​ ​നി​ഷാ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​ലാ​ലും​ ​ര​ൺ​ജി​ ​പ​ണി​ക്ക​രും​ ​ആ​ശാ​ശ​ര​ത്തും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​തി​ക​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്രേം​കു​മാ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ചെ​റി​യാ​ൻ​ ​ക​ല്പ​ക​വാ​ടി​യാ​ണ്.​ ​പ്ര​ശ​സ്ത​ ​ഗാ​യ​ക​ൻ​ ​ക​ല്ല​റ​ ​ഗോ​പ​നാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​നി​ഖി​ൽ​ ​എ​സ്.​ ​പ്ര​വീ​ണാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.

ഡി​സം​ബ​ർ​ ​അ​ഞ്ചി​ന് ​വൈ​കി​ട്ട് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മ​സ്ക​റ്റ് ​ഹോ​ട്ട​ലി​ൽ​ ​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ൽ​ ​ലോ​ഞ്ച് ​ന​ട​ക്കും.​ ​ചി​ത്രീ​ക​ര​ണം​ ​ജ​നു​വ​രി​ ​അ​ഞ്ചി​ന് ​ആ​രം​ഭി​ക്കും.​ ​കൊ​ല്ലം,​ ​തെ​ന്മ​ല,​ ​തെ​ങ്കാ​ശി​ ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​ലൊ​ക്കേ​ഷ​ൻ. പകൽ, നഗരം, വൈരം, ബെസ്റ്റ് ഒഫ് ലക്ക് തുടങ്ങി​യ നി​രവധി​ ചി​ത്രങ്ങൾ സംവി​ധാനം ചെയ്തി​ട്ടുള്ള എം.എ. നി​ഷാദ് ഒരാൾമാത്രം, ഗാന്ധി​യൻ, തി​ല്ലാന തി​ല്ലാന, ഡ്രീംസ് എന്നീ ചി​ത്രങ്ങളുടെ സഹ നി​ർമ്മാതാവുമാണ്.