kk
ഷിഹാബുദ്ധീൻ

താനൂർ: പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഓമച്ചപ്പുഴ സ്വദേശി തറയിൽ ഷിഹാബുദ്ദീനെ(37) പൊലീസ് പോസ്കോ പ്രകാരംഅറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.