നിലമ്പൂർ: ചക്കാലക്കുത്ത് പരേതനായ കിഴക്കേവീട്ടിൽ നാരായണന്റെ ഭാര്യ ശാന്ത (58) നിര്യാതയായി. മക്കൾ: മിനി (വിദ്യാനികേതൻ ഗുരുകുലം ഇംഗ്ലീഷ് സ്‌കൂൾ, വണ്ടൂർ), ഉണ്ണികൃഷ്ണൻ. മരുമകൻ.ജയരാജൻ.