sreedharan
ശ്രീധരൻ

നിലമ്പൂർ: ചക്കാലക്കുത്ത് കാരാട്ടുകുളങ്ങര ശ്രീധരൻ (ചിന്നൻ- 85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ദിനേശൻ, ഷൈലജ, പരേതനായ സത്യനാഥൻ. മരുമക്കൾ: പുഷ്പവല്ലി, സുബ്രഹ്മണ്യൻ, സൗമിനി.