paathukutti
പാത്തുക്കുട്ടി

പാത്തുക്കുട്ടി ഹജ്ജുമ്മ

എ.ആർ നഗർ: ചെപ്പ്യാലം മഹല്ല് സ്വദേശി പരേതനായ ചെമ്പൻ കുഞ്ഞിക്കമ്മുവിന്റെ ഭാര്യ എട്ടുവീട്ടിൽ പാത്തുക്കുട്ടി (78) നിര്യാതയായി. മക്കൾ: അലവിക്കുട്ടി, മൊയ്തീൻകുട്ടി, ആലസ്സൻ (പ്രധാനാദ്ധ്യാപകൻ, എം.ഐ.എസ്.എം.യു.പി സ്‌കൂൾ, പേങ്ങാട്ട്കുണ്ട്), അഹമ്മദ്, പാത്തുമ്മ, ആയിഷ, ബിയ്യുമ്മു. മരുമക്കൾ: മൊയ്തീൻ അത്തംപുറ, സലാം ചെങ്ങാനി, മുഹമ്മദ് കൊല്ലംച്ചിന, ഖദീജ, സൈനബ, ജഹീറ, ഖൈറുന്നീസ.