pankajavalli
പങ്കജവല്ലി

തിരൂരങ്ങാടി : കൊടിഞ്ഞി പരേതനായ പുല്ലാനി ബാലകൃഷ്ണന്റെ ഭാര്യയും പനക്കത്തായം എ.എം.എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപികയുമായിരുന്ന എം.പങ്കജവല്ലി (84) നിര്യാതയായി. മക്കൾ: പി.ജ്യോതികുമാർ, വിനോദ് കുമാർ, ബേബി ഗിരിജ, ഹരികുമാർ, ബേബി ജലജ. മരുമക്കൾ: വിനീത,വൈദേഹി, അരുൺകുമാർ ( കോട്ടക്കൽ) പ്രീതി, പ്രദീപ് കുമാർ (ഫറോഖ് ). സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.