balan
ബാലൻ

താനൂർ: കാട്ടിങ്ങാടി തുപ്പായി പറമ്പിൽ ബാലൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിജി, ലിജി, റിജി. മരുമക്കൾ: പ്രദീപ് (കോഴിക്കോട്), ഉണ്ണി (പുൽപ്പറമ്പ്), ദിനേശൻ (ദുബായ്). സഹോദരി: തങ്കമണി.