പാണക്കാട്: പരേതനായ ചാലിൽ ചേക്കു ഹാജിയുടെ മകൻ ഹസൈൻ (59) നിര്യാതനായി. പ്രവാസിയും കെ.എം.സി.സി ജിദ്ദ ഭാരവാഹിയും സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമാണ്. മാതാവ്: താച്ചു ഹജ്ജുമ്മ. ഭാര്യ: ഖദീജ അയ്യാടൻ. മക്കൾ: ഹുസ്നി മുബാറക്, ഹുനൈസ്, സുസാന. മരുമക്കൾ: മുഹമ്മദ് നവാസ് പള്ളിക്കൽ ബസാർ, സുഹൈല മൊറയൂർ. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, ഫാത്തിമ.