nirmala
നിർമ്മല

വള്ളിക്കുന്ന്: അരിയല്ലൂരിലെ വളയനാട്ടുതറയിൽ നായടിയുടെ (എൽ.ജെ.ഡി) ഭാര്യ നിർമ്മല (63) നിര്യാതയായി. മക്കൾ: രാജേഷ്, ഷീബ, നീന. മരുമകൾ: നിഷ.