താനാളൂർ: ദേവധാർ ഹയർ സെക്കന്ററി സ്‌കൂളിന് സമീപം എരനെല്ലൂരിലെ കണ്ണച്ചം വള്ളി കുഞ്ഞാവ(81) നിര്യാതനായി. ഭാര്യ: പരേതയായ ടി.പി ഹലീമ. മക്കൾ: മുജീബ് റഹ്മാൻ, ഹബീബുറഹ്മാൻ, സിറാജുദ്ദീൻ, സലാഹുദ്ദീൻ, സറീന, ഷെഹീറ, ഷെബീറ. മരുമക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുന്നാസർ, സുഹറ, ജമീല, മുനീറ, ഷാനിബ