താനൂർ: താനാളൂർ തലനീർത്തോടുവിൽ ബാവ (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റാഷിദ്, നൗഷാദ്, നുസ്രത്ത്. മരുമക്കൾ: അഫ്സത്ത്, റസീന, ഷംസു.