താനൂർ: താനൂർ ടൗൺ പരേതനായ മായി൯ ഹാജിയാരകത്ത് ചെറിയബാവയുടെ മക൯ കുഞ്ഞിമോ൯ (55) നിര്യാതനായി. ഭാര്യ: ആമിനു. മക്കൾ: നജുമു, നാദിറ, നബീല, നസീബ, നിഷാദ്. മരുമക്കൾ: റാസിഖ് (ലണ്ട൯), നവാസ് (ഖത്തർ).