മഞ്ചേരി: മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപം പരേതനായ പാറക്കൽ മുഹമ്മദിന്റെ ഭാര്യ ചെറളകുണ്ടിൽ ഖദിയ (93) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന കുഞ്ഞിപ്പ (ജി.യു.പി സ്കൂൾ, കുടശ്ശേരി), ഉമൈബ, മറിയുമ്മ, സുലൈഖ. മരുമക്കൾ: പരേതനായ മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, ജമീല.