താനൂർ: നടക്കാവ് പള്ളിക്ക് സമീപം താമസിക്കുന്ന കമ്പിളിയിൽ മുഹമ്മദ്കുട്ടിയുടെ ഭാര്യ ബിയ്യുട്ടി (60) നിര്യാതയായി. മക്കൾ: താഹിറ, ഹാജിറ, സഫിയ, മുഹമ്മദ്ബഷീർ. മരുമക്കൾ: മരക്കാർ (കോഴിക്കോട്), സിദ്ദീഖ്, ഇസ്മായിൽ (ചെമ്മാട്).