gg

തിരൂർ :തിരൂർ ബാറിലെ സീനിയർ അഭിഭാഷകൻ തൃക്കണ്ടിയൂർ മൂന്നൂലം എന്ന മങ്ങാട്ടു മനയിലെ എം. നീലകണ്ഠൻ (64) നിര്യാതനായി.ആർ.എസ്.എസ്.തിരൂർ ജില്ലാ സംഘചാലക് ആണ്.നേരത്തെ ആർ.എസ്.എസ് തിരൂർ സംഘചാലക് ചുമതല വഹിച്ചിട്ടുണ്ട്. ഭാര്യ: ശശികല. മക്കൾ: ഭവേഷ്,ദേവേഷ് (ഇരുവരും അഭിഭാഷകർ ), മഞ്ജു. മരുമക്കൾ: രാംദാസ് (ബാംഗ്ലൂർ),​ ഉമശാസ്ത്ര ശർമ്മൻ,രേവതി