mathukutty
മാത്തുക്കുട്ടി

നിലമ്പൂർ: വടപുറം താളിപ്പൊയിൽ പി.ടി.മാത്തുക്കുട്ടി പുളിക്കൽ (81) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: മാത്യു, ഹെലൻമേരി, തോമസ് കുട്ടി, റെജി, സാം, സന്തോഷ്. മരുമക്കൾ: റോയി വർഗ്ഗീസ്, തങ്കമ്മ തോമസ്, മിനി റജി, ജൂലി സാം, ഷീന സന്തോഷ്. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വടപുറം ഓർത്തഡോക്സ് വലിയപള്ളിയിൽ.