meenakshikuttyamma
മീനാക്ഷിക്കുട്ടി അമ്മ

പുലാമന്തോൾ: പരേതനായ പരുത്തിയിൽ ശങ്കരൻകുട്ടി നായരുടെ ഭാര്യയും ചെമ്മല എ.യു.പി സ്കൂളിലെ റിട്ട. അദ്ധ്യാപികയുമായ മീനാക്ഷിക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ മോഹൻദാസ്, രവീന്ദ്രൻ, വിജയകുമാർ, മുരളീധരൻ. മരുമക്കൾ: പ്രേമലത (കുടക് ), ഗീത (ചെമ്മല എ.യു.പി സ്‌ക്കൂൾ അദ്ധ്യാപിക), അന്നപൂർണ്ണേശ്വരി (ചേലക്കാട് എ.യു.പി സ്‌ക്കൂൾ അദ്ധ്യാപിക), ശാന്തി (വളാഞ്ചേരി). സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.