chithakkutty
ചിത്തക്കുട്ടി

താനൂർ: ഒഴൂർ വെട്ടുക്കുളം പരേതനായ മേലാട്ട് പറമ്പിൽ മൊയ്തീ൯കുട്ടിയുടെ ഭാര്യ വിഷാറത്ത് ചിത്തക്കുട്ടി (65) നിര്യാതയായി. മക്കൾ: ഉമൈബ, അബ്ദുറസാഖ്. മരുമക്കൾ: ആലിക്കോയ, സുഹറ. സഹോദരങ്ങൾ: മൊയ്തീ൯കുട്ടി, മുഹമ്മദ്കുട്ടി, അബ്ദുറഹിമാൻ, സെയ്തലവി, സക്കീന , നബീസു, കദീജ, സുലൈഖ.