മഞ്ചേരി: എളങ്കൂർ ചെറുവെട്ടി വാരിയത്ത് സീമാമു ഹാജി (102) നിര്യാതനായി. മക്കൾ: വീരാൻ, മുഹമ്മദ്, സുബൈദ, ആമിന, ഖദീജ.