വള്ളിക്കുന്ന്: പരേതനായ മുതിരപറമ്പത്ത് ചേര്യങ്ങാട്ട് ശേഖരന്റെ ഭാര്യ കല്യാണി (88) നിര്യാതയായി. മകൾ: രാധ.