വളാഞ്ചേരി: പാണ്ടികശാല പരേതനായ കളത്തിൽ മുഹമ്മദ് (ബാപ്പു) ഹാജിയുടെ ഭാര്യ കളത്തിൽ കദീജ ഹജ്ജുമ്മ (99) നിര്യാതയായി. മക്കൾ: സെയ്താലിക്കുട്ടി, പരേതയായ ഫാത്തിമക്കുട്ടി, ആയിശക്കുഞ്ഞി, സഫിയ, ലൈല. മരുമക്കൾ: പക്കു ഹാജി ഫറൂഖ്, അഡ്വ. കുഞ്ഞിമൊയ്തീൻ, പരേതനായ അബ്ദുൽ ഖാദർ, ഡോ: കുഞ്ഞിമോൻ, കദീജ.