pathummu
പാത്തുമ്മു

പരപ്പനങ്ങാടി: പാലത്തിങ്ങലെ പരേതനായ കിഴക്കകത്ത് അഹമ്മദിന്റെ ഭാര്യ ചപ്പങ്ങത്തിൽ പാത്തുമ്മു (63) നിര്യാതയായി. മക്കൾ: അസ്മാബി, ബഷീർ (ഖത്തർ), ഖൈറുന്നിസ, സാബിറ, സുലൈഖ, ഷറഫുദ്ധീൻ. മരുമക്കൾ: സാജിദ് (ദുബായ്), ഹൈദ്രോസ്‌കോയ (ആലിൻചുവട്), ഫൈസൽ (പാറക്കടവ്), കുഞ്ഞിമൊയ്തീൻ (കോട്ടക്കൽ), സുലൈഖ, അഫീഫ.