വള്ളിക്കുന്ന്: അത്താണികൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന. ഭദ്രാവതി വിശ്വേശ്വരയ്യ അയേൺ ആന്റ് സ്റ്റീൽസിലെ മുൻ റിഗ്ഗർ പരേതനായ മേലേവീട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ ഫാത്തിമ (67) നിര്യാതയായി. മക്കൾ: ജമീല, ഷഫീഖ് (കുവൈത്ത്), ഹസീന, റഫീഖ്, ഹബീബ. മരുമക്കൾ: ഹംസക്കോയ (ചാലിയം), നസീമ, ഹംസ (സൗദി), ബഷീർ (ബാംഗ്ലൂർ).