കാരകുന്ന് :കാരകുന്ന് 34 ലെ വടക്കൻ മുഹമ്മദിന്റെ മകൻ അബ്ദുൽ റസാഖ് (56) നിര്യാതയായി.മതാവ്: ആയിഷ. ഭാര്യ: സമീറ (തുറക്കൽ). മക്കൾ:ഷഹന, ഷബാന ഷെറിൻ. മരുമക്കൾ: അയ്യുബ് (കുറ്റിയിൽ), അനീസ് (മുള്ളമ്പാറ), സഹോദരങ്ങൾ: ഹഫ്സത്ത്, സാജിദ്, പരേതനായ അബ്ദുൾ അസീസ്.