velayudhan
വേലായുധൻ

ഒതായി: തെഞ്ചേരി പാലക്കോട്ടുപറമ്പ് വേലായുധൻ (61) നിര്യാതനായി. ഭാര്യ: രമണി (മുണ്ടേങ്ങര). മക്കൾ : അംബിക, അനിൽകുമാർ, അനുഷ. മരുമകൻ: വിജയകുമാർ (കിഴിശ്ശേരി).സഹോദരി : ജാനകി.