നിറമരുതൂർ: തായമ്പക ചെണ്ട വിദ്വാനായിരുന്ന അണങ്ങാട്ട് ചന്ദ്രശേഖരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ബാബു (ഗോഗുൽ വാസ്), വസന്ത കുമാരി, സെമന്തകുമാർ, നിർമല, ബൈജു. മരുമക്കൾ: ഗീത, മഞ്ജുള, ബിജി, ഹരി ദാസൻ, ഗോപി.