fathima
ഫാത്തിമ

എടക്കര: പൂവ്വത്തിക്കുന്നിലെ പരേതനായ കൊല്ലർ തൊടിക മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: ശെരീഫ്, സമദ് (സൗദി), സൗദാ ബീഗം, ഹാരിസ് ബാബു.