താനൂർ: കണ്ണന്തളിയിലെ കുഞ്ഞത്താനകത്ത് കുഞ്ഞുട്ടി (84) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: ഹനീഫ, ഇസ്മായിൽ, സലാം, അസ്മ. മരുമക്കൾ: നവാസ്, അയിഷബീവി, സുലൈഖ, ഹഫ്സീന.