hamza
hamza

തിരൂരങ്ങാടി: തിരുരങ്ങാടി കെ.സി റോഡ് സ്വദേശി പരേതനായ കാരാടൻ ഹസ്സൻ ഹാജിയുടെ മകൻ കാരാടൻ ഹംസ (54) നിര്യാതനായി. ഭാര്യ: സുഹ്‌റ. മക്കൾ: സുൽഫത്ത്, സഫ്‌വാന, റിസ്‌വാൻ. മരുമക്കൾ: റസാഖ്, സുലൈമാൻ. സഹോദരങ്ങൾ: രായിൻകുട്ടി, സിദ്ധിഖ്, റഫീഖ്‌.