abdurahim
abdurahim

പൊന്നാനി: അലങ്കാർ തിയേറ്ററിന് സമീപം ഹംസാജി റോഡിൽ താമസിക്കുന്ന റിട്ട. ഫോറസ്റ്റ് ഓഫീസർ വളപ്പിലകത്ത് അബ്ദുറഹീം (75) നിര്യാതനായി. ഭാര്യ: കാട്ടിലകത്ത് ഐശാബീവി. മക്കൾ: നിയാസ് (മസ്‌കറ്റ്), നാസിക്ക് (ജിദ്ദ), സാജിദ്, ബൽക്കീസ്. മരുമക്കൾ: താഹിറ, ഫസ്‌ല, അൻസിയ, അബ്ദുൽ ഹക്കീം (മസ്‌കറ്റ്). സഹോദരങ്ങൾ: ബീവാത്തു, മജീദ് (റിട്ട. ഫയർ ഓഫീസർ), പരേതരായ അബൂബക്കർ, സമദ്‌.