changu
changu

ചാത്തല്ലൂർ: ഒതായി വേരുപാലം ചെമ്പേരി ചങ്ങു (67) നിര്യാതനായി. ഭാര്യ: ആച്ച. മക്കൾ: പത്മനാഭൻ, ചന്ദ്രൻ, ശാരദ, അനിൽ. മരുമക്കൾ: സുഗതൻ, ശോഭന, ശ്രീലത, ഷീബ. സംസ്‌ക്കാരം ഇന്ന് 12.30 ന് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.