വള്ളിക്കുന്ന്: ഉഷാ നഴ്സറിക്കു സമീപം പരേതനായ പാറക്കൽ ചന്തുവിന്റെ ഭാര്യ ദേവു (75) നിര്യാതയായി. മക്കൾ: ഉണ്ണി, മോഹൻദാസ്, സരള, പ്രസന്ന, പ്രഭ, ബിന്ദു. മരുമക്കൾ: സുജിത്ത്, സുമ.