സ്നേഹ മധുരം ..... അങ്ങാടിപ്പുറം ചെരക്കാപറമ്പ് പാറപറമ്പ് മഹല്ല് കമ്മിറ്റിയും ഹിദായത്തുൽ മുഅ്മിനീൻ മദ്രസ പൂർവ വിദ്യാർത്ഥികളും മദ്രസ വിദ്യാർത്ഥികളും രക്ഷിതാക്കളും നടത്തിയ നബിദിന റാലിയെ മധുരം നൽകി സ്വീകരിക്കുന്ന പ്രദേശത്തെ ഗുരുസ്വാമി അല്ലക്കാട്ട് കറുപ്പൻ സ്വാമി.