safiya
safiya


താനാളൂർ: കെ.പുരം മൂലക്കൽ പരേതനായ ആലിങ്ങൽ ഉമ്മറിന്റെ മകളും വട്ടയം വീട്ടിൽ അബ്ദുറഷീദിന്റെ ഭാര്യയുമായ സഫിയ (43) നിര്യാതയായി. മക്കൾ: റഷാദ്, സുലീറ. മരുമകൻ: അബ്ദുൽ ഹമീദ് കൊണ്ടോട്ടി. സഹോദരി: സൽമത്ത് (ഡയറക്ടർ താനാളൂർ സർവ്വീസ് സഹകരണ ബാങ്ക്).