biriyam-hajjumma
ബിരിയം ഹജ്ജുമ്മ

തിരൂരങ്ങാടി: മൂന്നിയൂർ കളത്തിങ്ങൽപാറയിലെ പരേതനായ വടക്കെപുറത്ത് വലിയ മൂസക്കുട്ടിയുടെ ഭാര്യ വടക്കെപുറത്ത് ബിരിയം ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, അസീസ്, സെയ്തലവി. മരുമക്കൾ: നഫീസ, ആയിശാബി, സക്കീന. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കളത്തിങ്ങൽപാറ ജുമുഅത്ത് പള്ളിയിൽ.