kadeesakutty-hajjumma
kadeesakutty hajjumma

ചേലേമ്പ്ര :കോൺഗ്രസ്സുകാരിയും പൗരപ്രമുഖയും പരേതനായ കോൺട്രാക്ടർ ഏറ്റുകാട്ടിൽ മുഹമ്മദിന്റെ ഭാര്യയുമായ കൊളക്കാട്ടുചാലി ചമ്മലിൽ പുളിക്കത്തൊടി കദീശക്കുട്ടി ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: ഫാത്തിമാബി, ആയിഷക്കുട്ടി, ഇ.ഐ.കോയ (റിട്ട. ഓഫീസർ കേരള ഗ്രാമീൺ ബാങ്ക്), സി.ഇ.മൊയ്തീൻകുട്ടി (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). മരുമക്കൾ: പരേതനായ പാലത്തിങ്ങൽ ഹംസഹാജി (തേഞ്ഞിപ്പലം), ചക്കിപ്പറമ്പൻ മുഹമ്മദ്കുട്ടി (റിട്ട. കേരള ഗ്രാമീൺ ബാങ്ക്‌ കൊണ്ടോട്ടി), സി.ഒ.ടി.ജമീല (സൂപ്പർവൈസർ സാമൂഹ്യക്ഷേമ വകുപ്പ്), പി.ടി.വഹീദ (ചെമ്മലശ്ശേരി).