വള്ളിക്കുന്ന്: ബാലാതിരുത്തിയിലെ പരേതനായ ആത്രപുളിക്കൽ രാമന്റെ ഭാര്യ ശാരദ (87) നിര്യാതയായി. മക്കൾ: ചന്ദ്രൻ (സുബി സ്റ്റോർ, അത്താണിക്കൽ), ശ്രീനിവാസൻ, ശോഭ, സജീന്ദ്രൻ, റീജ, പരേതയായ വനജ. മരുമക്കൾ: വിലാസിനി, തറയിൽ ബലരാജൻ (ഹീറോസ് നഗർ ), ഷീജ, ഷിബി, നെച്ചിക്കൽ വാസുദേവൻ (ഇടിമുഴിക്കൽ), പരേതനായ ഹരിദാസൻ.