mm
.

മലപ്പുറം: ശബരിമലയിൽ പോകാൻ താത്പര്യം പ്രകടിപ്പിച്ച കണ്ണൂരിലെ യുവതികൾക്കൊപ്പം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പളളിക്കൽ കാക്കഞ്ചേരി കുഴിപ്പുറം സ്വദേശിനി അപർണ്ണ ശിവകാമിയുടെ വീടിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു.
മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.